തിരിച്ചടിക്കാൻ സർക്കാർ; പണം തരാത്ത ബാങ്കുകളെ വിലക്കുപട്ടികയിലാക്കാൻ തീരുമാനം

Mail This Article
×
തിരുവനന്തപുരം ∙ ഗുരുതര ധനപ്രതിസന്ധി നേരിടുന്ന സംസ്ഥാന സർക്കാരിനു നേരിട്ടോ അല്ലാതെയോ പണം നൽകാൻ വിസമ്മതിക്കുന്ന ബാങ്കുകളെ വിലക്കു പട്ടികയിൽപെടുത്താൻ തീരുമാനം. 2 ക്ഷേമനിധി ബോർഡുകൾ വഴി 1,700 കോടി രൂപ സമാഹരിക്കാൻ നടത്തിയ ധനവകുപ്പിന്റെ നീക്കത്തെ 2 പൊതുമേഖലാ ബാങ്കുകൾ ചേർന്ന് അട്ടിമറിച്ചതിനു തിരിച്ചടിയായാണു സർക്കാർ നടപടി.
English Summary: Kerala Government to blacklist banks who refused to provide funds
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.