എം.ടി നവതിവന്ദനം മനോരമ ഓൺലൈനിൽ കാണാം

Mail This Article
×
മലയാളത്തിന്റെ ഇതിഹാസ സാഹിത്യകാരൻ എം.ടി.വാസുദേവൻ നായർക്കുള്ള നവതിയാദരമായി മനോരമ ഓൺലൈൻ നടത്തിയ ‘നവതി വന്ദനം’ പരിപാടിയുടെ ആദ്യ ഭാഗം മനോരമ ഓൺലൈനിൽ ഇന്നു സംപ്രേഷണം ചെയ്യും. രണ്ടും മൂന്നും ഭാഗങ്ങൾ തൊട്ടടുത്ത ദിവസങ്ങളിലുണ്ടാകും.
അടൂർ ഗോപാലകൃഷ്ണൻ, മമ്മൂട്ടി, മോഹൻലാൽ, ശോഭന, കെ.സി.നാരായണൻ, ടി.ഡി.രാമകൃഷ്ണൻ, കെ.രേഖ, ഇ.സന്തോഷ് കുമാർ, ഫ്രാൻസിസ് നൊറോണ, രവി മേനോൻ, വിധുപ്രതാപ്, രാജലക്ഷ്മി, പ്രശാന്ത് നാരായണൻ തുടങ്ങി സംസ്കാരിക കേരളം, സംഭാഷണവും സംഗീതവും നൃത്തവും നാടകവുമായി ഒത്തുചേർന്ന പരിപാടി കാണാൻ സന്ദർശിക്കുക: www.manoramaonline.com
ജോയ് ആലുക്കാസിന്റെ സഹകരണത്തോടെ നടത്തിയ നവതി വന്ദനത്തിനു മുത്തൂറ്റ് ഫിനാൻസാണു പിന്തുണ നൽകിയത്.
English Summary:
MT Navathivandanam in Manorama online
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.