ശബരിമല വരുമാനം 357.47 കോടി

Mail This Article
×
ശബരിമല ∙ മണ്ഡല-മകരവിളക്ക് തീർഥാടന കാലത്തെ ദേവസ്വം ബോർഡിന്റെ ആകെ വരുമാനം 357.47 കോടി രൂപ. കഴിഞ്ഞ വർഷത്തെക്കാൾ 10.35 കോടി രൂപ കൂടുതൽ. ദർശനം നടത്തിയ തീർഥാടകരുടെ എണ്ണം കഴിഞ്ഞ വർഷത്തെക്കാൾ 5.90 ലക്ഷം പേർ കൂടുതൽ.
കഴിഞ്ഞ വർഷത്തെ ആകെ വരുമാനം 347.12 കോടി രൂപയായിരുന്നു. അരവണ വിൽപനയിലൂടെ 146.99 കോടി രൂപയും അപ്പം വിൽപനയിലൂടെ 17.64 കോടി രൂപയും ലഭിച്ചു. കാണിക്ക ഇതുവരെ എണ്ണിതീർന്നിട്ടില്ല.
English Summary:
357 Crore is the Revenue from Sabarimala
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.