ADVERTISEMENT

പാലക്കാട് ∙ ഹരിതകർമ സേന വീടുകളിൽനിന്ന് എല്ലാത്തരം പ്ലാസ്റ്റിക് മാലിന്യങ്ങളും ശേഖരിക്കണമെന്നു തദ്ദേശ സ്വയംഭരണ വകുപ്പു പ്രിൻസിപ്പൽ ഡയറക്ടർ നിർദേശം നൽകി.

സിമന്റ് പാക്കറ്റുകൾ, നിലത്തു വിരിക്കുന്ന കട്ടിയുള്ള പ്ലാസ്റ്റിക് ഷീറ്റ്, ടാർപോളിൻ ഷീറ്റ്, കാലിത്തീറ്റ പാക്കറ്റുകൾ തുടങ്ങിയവ ഹരിതകർമ സേന ശേഖരിക്കുന്നില്ലെന്ന പരാതിയെത്തുടർന്നാണു നിർദേശം. 

English Summary:

Harithakarma sena asked to collect more categories of waste

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com