ADVERTISEMENT

കൊച്ചി ∙ പി.വി.അൻവർ എംഎൽഎയുടെ കക്കാടംപൊയിലിലെ പാർക്കിലെ റൈഡുകൾ പ്രവർത്തിപ്പിക്കാൻ അനുമതി നൽകിയിട്ടില്ലെന്നും പഞ്ചായത്തിന്റെ ഭാഗത്തുനിന്നു വിഷയത്തിൽ അന്യായ പ്രവൃത്തികൾ ഉണ്ടായിട്ടില്ലെന്നും കൂടരഞ്ഞി പഞ്ചായത്ത് അറിയിച്ചു.

വൈദ്യുതി ഉപയോഗിച്ചിട്ടുള്ള റൈഡുകൾ പ്രവർത്തിപ്പിക്കുന്നില്ലെന്നും പൂന്തോട്ടം മാത്രമേ തുറന്നിട്ടുള്ളൂ എന്ന് പി.വി. അൻവർ എംഎൽഎയും സത്യവാങ്മൂലം നൽകി. കുട്ടികളുടെ പാർക്കിലെ പ്രവർത്തനങ്ങൾ, പഞ്ചായത്ത് നൽകിയിരിക്കുന്ന ലൈസൻസ് തുടങ്ങിയ കാര്യങ്ങളിൽ നേരത്തെ ഹൈക്കോടതി വ്യക്തത തേടിയിരുന്നു

English Summary:

P.V.Anwar case: Koodaranji Panchayath in Kerala HighCourt

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com