ADVERTISEMENT

കൊച്ചി ∙ കേന്ദ്ര മോട്ടർ വാഹന ചട്ടങ്ങൾക്കു വിരുദ്ധമായി 15 വർഷ കാലാവധി കഴിഞ്ഞ കെഎസ്ആർടിസി ബസുകളുടെ റജിസ്ട്രേഷനും ഫിറ്റ്നസ് സർട്ടിഫിക്കറ്റും നീട്ടാൻ അനുമതി നൽകിയ സർക്കാർ ഉത്തരവു റദ്ദാക്കണമെന്നാവശ്യപ്പെട്ടു നൽകിയ ഹർജിയിൽ ഹൈക്കോടതി സർക്കാരിന്റെ ഉൾപ്പെടെ വിശദീകരണം തേടി.

തൊടുപുഴ സ്വദേശിയായ അഭിഭാഷകൻ കെ.എസ്.ബിനു നൽകിയ ഹർജി ജസ്റ്റിസ് വി.ജി. അരുണാണു പരിഗണിച്ചത്. മലിനീകരണം കുറയ്ക്കുക, അപകട സാധ്യത കുറച്ചു സുരക്ഷിതമായ യാത്ര ഉറപ്പാക്കുക എന്നീ ലക്ഷ്യത്തോടെയാണു ചട്ടങ്ങളിൽ കേന്ദ്രസർക്കാർ 2023ൽ ഭേദഗതി വരുത്തിയതെന്നു ഹർജിയിൽ അറിയിച്ചു. 

English Summary:

Fifteen years past KSRTC bus: Kerala High court sought explanation of Kerala government

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com