ADVERTISEMENT

തിരുവനന്തപുരം ∙ നരേന്ദ്ര മോദി പ്രചാരണത്തിനായി കേരളത്തിലേക്കു വരേണ്ട കാര്യമില്ലെന്നും കേരളത്തിൽ ബിജെപിയുടെ താരപ്രചാരകൻ മുഖ്യമന്ത്രി പിണറായി വിജയനാണെന്നും കെപിസിസി ആക്ടിങ് പ്രസിഡന്റ് എം.എം.ഹസൻ. ‘ഇന്ത്യാ സഖ്യം’ അധികാരത്തിൽ വരാതിരിക്കാൻ പിണറായി എല്ലാ പരിശ്രമവും നടത്തുകയാണ്. രാഹുൽ ഗാന്ധിയെ കടന്നാക്രമിക്കുന്നതു മോദിയെ സന്തോഷിപ്പിക്കാനാണെന്നും ഹസൻ പറഞ്ഞു.

English Summary:

BJP's propagandist is Pinarayi vijayan says MM Hassan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com