ADVERTISEMENT

തിരുവനന്തപുരം∙ കെഎസ്ആർടിസി ബസുകളിൽ മലയാളത്തിന് പുറമേ ഇംഗ്ലിഷിലും ഇനി സ്ഥലനാമ ബോർഡുകൾ പ്രദർശിപ്പിക്കും. കൂടാതെ അതിർത്തി മേഖലയിൽ സർവീസ് നടത്തുന്ന ബസുകളിൽ അതത് പ്രദേശത്തെ ഭാഷയും ബോർഡിൽ ഉൾപ്പെടുത്തും. ബസിന്റെ മുൻപിലും ഇടതു വശത്തെ വാതിലിനു സമീപവും സ്ഥല നാമ ബോർഡുകൾ എഴുതണമെന്നാണ് നിർദേശം. 

English Summary:

Boards in KSRTC buses will display in english

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com