ADVERTISEMENT

തിരുവനന്തപുരം∙ തനിക്കെതിരെ എൻഡിഎ സ്ഥാനാർഥി രാജീവ് ചന്ദ്രശേഖർ നൽകിയ കേസ് കോടതിയിൽ നേരിടുമെന്നു തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാർഥി ശശി തരൂർ. തോൽവിയുടെ തെളിവാണു കേസു കൊടുത്തത്. താൻ നിയമം പാലിക്കുന്നയാളാണ്. ഈ വിഷയത്തിൽ മറുപടി നൽകാൻ ബുദ്ധിമുട്ടില്ലെന്നും തരൂർ പറഞ്ഞു. രാജീവ് ചന്ദ്രശേഖർ വോട്ടർമാർക്കു പണം വാഗ്ദാനം ചെയ്തെന്നു ടിവി ചാനലിൽ നടത്തിയ പരാമർശത്തിന്റെ പേരിലാണു സൈബർ പൊലീസ് തരൂരിനെ പ്രതിയാക്കി കേസെടുത്തത്.

English Summary:

Shashi Tharoor to Contest Rajeev Chandrasekhar's Allegations in Court Case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com