ADVERTISEMENT

കോഴിക്കോട് ∙ മന്ത്രി കെ.ടി.ജലീലിനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമെതിരെ ആരോപണമുയർത്തിയ യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ.ഫിറോസ് മന്ത്രി എ.കെ.ബാലനെതിരെയും രംഗത്ത്.

അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി എ.മണിഭൂഷണു കോഴിക്കോട്ടെ കിർത്താഡ്സിൽ ചട്ടങ്ങൾ ലംഘിച്ചു സ്ഥിരനിയമനം നൽകാൻ മന്ത്രി ഇടപെട്ടതായി ഫിറോസ് ആരോപിച്ചു.

ഇന്ദു വി.മേനോൻ, പി.വി.മിനി, എസ്.‌വി.സജിത് കുമാർ എന്നിവരുടെ കിർത്താഡ്സ് നിയമനങ്ങളും ചട്ടവിരുദ്ധമായിട്ടാണെന്നും അദ്ദേഹം ആരോപിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com