ADVERTISEMENT

കൊല്ലം ∙ ആലപ്പാട് വെള്ളനാതുരുത്തിൽ കടലിൽ കുളിക്കാനിറങ്ങിയ 2 വിദ്യാർഥികൾ മരിച്ചു. പണ്ടാരത്തുരുത്ത് കായൽവാരത്ത് അഭീഷ്ചന്ദ്രൻ (15), പണ്ടാരതുരുത്ത് കുന്നുംപുറത്ത് അഭിഷേക് (15) എന്നിവരാണു മരിച്ചത്. ഉച്ചയ്ക്കു 12 മണിയോടെയാണ് അപകടം.

കരുനാഗപ്പള്ളി ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ ഒൻപതാം ക്ലാസ് വിദ്യാർഥികളാണ് ഇരുവരും. മണൽ ഖനനത്തിനായി സീ വാഷിങ് നടത്തിയിരുന്ന ഭാഗത്തു കടലിൽ ഇറങ്ങിയവരാണു മരിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com