അരുണാചൽ, അസം, ത്രിപുര, മണിപ്പുർ, മേഘാലയ, മിസോറം... ; വടക്കുകിഴക്കിലെ ‘ആദ്യ’ അങ്കം

Gangto-Sikkim
സിക്കിമിലെ ഗാംഗ്ടോക്കിൽ നിന്നുള്ള കാഴ്ച(ഫയൽ ചിത്രം)
SHARE

ഒരുകാലത്തു പ്രാദേശിക പാർട്ടികൾക്കും കോൺഗ്രസിനും മാത്രം മേൽക്കോയ്മയുണ്ടായിരുന്ന വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ രാഷ്ട്രീയ സാഹചര്യമെല്ലാം മാറിയിരിക്കുന്നു. അധികാരം പിടിച്ചെടുക്കാനാകും വിധം ബിജെപി ശക്തരാകുമ്പോൾ പതിനേഴാം ലോക്സഭാ തിരഞ്ഞെടുപ്പിലെ മത്സരവും കടുക്കുകയാണ്. പരിചയപ്പെടാം, ആദ്യഘട്ട വോട്ടെടുപ്പു നടക്കുന്ന വടക്കുകിഴക്കൻ മണ്ഡലങ്ങൾ:

അരുണാചൽ പ്രദേശ്

ആകെ മണ്ഡലങ്ങൾ: 2
തിരഞ്ഞെടുപ്പ് നടക്കുന്നത്: 2

arunachal west lok sabha map

പ്രധാന സ്ഥാനാർഥികൾ: കിരൺ റിജിജു (ബിജെപി), നബാം ടുക്കി(കോൺഗ്രസ്), ജാർജും എറ്റെ (ജെഡി), ഖ്യോഡ എപിക് (എൻപിപി)

arunachal east lok sabha elections

പ്രധാന സ്ഥാനാർഥികൾ: തപിർ ഗാവോ (ബിജെപി), ജെ.ലൊവാങ്ച വാങ്ക്‌ലാട്ട് (കോൺഗ്രസ്)

അസം

ആകെ ലോക്സഭാ മണ്ഡലങ്ങൾ: 14
വോട്ടെടുപ്പ് നടക്കുന്നത്: 5

assam tespur lok sabha map

പ്രധാന സ്ഥാനാർഥികൾ: പല്ലബ് ലോചൻ ദാസ് (ബിജെപി), എംജിവികെ ഭാനു (കോൺഗ്രസ്)

kaliabore assam map

പ്രധാന സ്ഥാനാർഥികൾ: മണി മാധവ് മഹാന്ത (എജിപി), ഗൗരവ് ഗോഗോയ് (കോൺഗ്രസ്)

jorhat map assam

പ്രധാന സ്ഥാനാർഥികൾ: തപൻ ഗോഗോയ് (ബിജെപി), സുശാന്ത ബോർഗോഹെം (കോൺഗ്രസ്)

dibrugarh map assam

പ്രധാന സ്ഥാനാർഥികൾ: രാമേശ്വർ ടെലി (ബിജെപി), പബൻ സിങ് ഘട്ടോവർ (കോൺഗ്രസ്)

lakhimpur map assam

പ്രധാന സ്ഥാനാർഥികൾ: പ്രധാൻ ബറുവ (ബിജെപി), അനിൽ ബോർഗോഹെം (കോൺഗ്രസ്)

മണിപ്പുർ 

ആകെ ലോക്സഭാ മണ്ഡലം 2
വോട്ടെടുപ്പ് നടക്കുന്നത് 1

outer manipur map lok sabha

പ്രധാന സ്ഥാനാർഥികൾ: ഹൗലിം ഷൊഖോപാവോ (ബിജെപി), കെ.ജയിംസ് (കോൺഗ്രസ്), അംഗം കറൗങ് കോം (എൻസിപി), തങ്ക്മിൻലീൻ കിപ്ഗെൻ(എൻപിപി), ലോറോ എസ്.ഫോസെ (എൻപിഎഫ്)

മേഘാലയ

ആകെ ലോക്സഭാ മണ്ഡലം 2
വോട്ടെടുപ്പ് നടക്കുന്നത് 2

shillong meghalaya map

പ്രധാന സ്ഥാനാർഥികൾ: വിൻസന്റ് എച്ച്.പാല(കോൺഗ്രസ്), സാൻബോർ ഷുല്ലായ് (ബിജെപി), ജെമിനോ മൗത്തോ(യുഡിപി)

toura meghalaya lok sabha

പ്രധാന സ്ഥാനാർഥികൾ: അഗത സാങ്മ (എൻപിപി), മുകുൾ സാങ്മ (കോൺഗ്രസ്), റിക്മാൻ ജി.മൊമിൻ (ബിജെപി)

മിസോറം 

ആകെ ലോക്സഭാ മണ്ഡലം 1
വോട്ടെടുപ്പ് നടക്കുന്നത് 1

mizoram lok sabha elections map

പ്രധാന സ്ഥാനാർഥികൾ: സി.ലാൽറൊസാൻഗ (എംഎൻഎഫ്), ലാൻഗിൻഗ്ലോവ ഹ്മർഡ (സ്വതന്ത്രന്‍–കോൺഗ്രസ് സോറം പീപ്പിൾസ് മൂവ്മെന്റ് പാർട്ടികളുടെ പിന്തുണ), നിരുപം ചക്മ (ബിജെപി)

നാഗാലാൻഡ്

ആകെ ലോക്സഭാ മണ്ഡലം 1
വോട്ടെടുപ്പ് നടക്കുന്നത് 1

nagaland-lok sabha elections map

പ്രധാന സ്ഥാനാർഥികൾ: ടൊക്കേഹോ യെപ്തോമി (എൻഡിപിപി), കെ.എൽ.ചിഷി (കോൺഗ്രസ്), ഹയിതുങ് ടംഗോ(എൻപിപി), എം.എം.ത്രോംവ(സ്വതന്ത്രൻ)

സിക്കിം

ആകെ ലോക്സഭാ മണ്ഡലം 1
വോട്ടെടുപ്പ് നടക്കുന്നത് 1

sikkim lok sabha elections map

പ്രധാന സ്ഥാനാർഥികൾ: ഡി.ബി.കത്‌വാൾ(എസ്ഡിഎഫ്), ഇന്ദ്രഹാന്ത് സുബ്ബ (എസ്കെഎം)

ത്രിപുര

ആകെ ലോക്സഭാ മണ്ഡലം 2
വോട്ടെടുപ്പ് നടക്കുന്നത് 1

tripura west lok sabha map

പ്രധാന സ്ഥാനാർഥികൾ: ശങ്കർ പ്രസാദ് ദത്ത(സിപിഎം), സുഭൽ ഭൗമിക് (കോൺഗ്രസ്), പ്രതിമ ഭൗമിക് (ബിജെപി)

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA