ദേശീയ ചലച്ചിത്ര അവാർഡ്: പ്രഖ്യാപനം ലോക്സഭാ തിരഞ്ഞെടുപ്പിനു ശേഷം
Mail This Article
×
ന്യൂഡൽഹി∙ ദേശീയ ചലച്ചിത്ര അവാർഡുകൾ ലോക്സഭാ തിരഞ്ഞെടുപ്പിനുശേഷം മാത്രമേ പ്രഖ്യാപിക്കുകയുള്ളൂവെന്ന് കേന്ദ്ര വാർത്താ വിതരണ മന്ത്രാലയം വ്യക്തമാക്കി. അവാർഡ് നിർണ്ണയ സമിതി ചൊവ്വാഴ്ചയോടെ അവാർഡ് നിർണ്ണയം പൂർത്തിയാക്കിയിരുന്നു.
തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിലിരിക്കുന്നതിനാൽ അവാർഡുകൾ ഇപ്പോൾ പ്രഖ്യാപിക്കുന്നില്ല. സംസ്ഥാനത്തുനിന്ന് മേജർ രവി, വിജയകൃഷ്ണൻ എന്നിവരാണു ജൂറിയിലെ അംഗങ്ങൾ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.