കാണാതായ വിമുക്തഭടനെ കൊന്ന് കുഴിച്ചുമൂടി
Mail This Article
×
ആലപ്പുഴ∙ ഹരിപ്പാട് കാണാതായ വിമുക്തഭടനെ കൊന്ന് കുഴിച്ചുമൂടിയതായി കണ്ടെത്തി. പളളിപ്പാട് കൊണ്ടരേത്ത് പടീറ്റതില്‍ രാജൻ(75) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഹരിപ്പാട് സ്വദേശികളായ രാജേഷ്, ശ്രീകാന്ത്, വിഷ്ണു എന്നിവര്‍ പിടിയിലായി. പണമിടപാട് സംബന്ധിച്ച തര്‍ക്കമാണ് കൊലപാതകത്തിന് കാരണം. കഴിഞ്ഞ പത്തിനാണ് രാജനെ കാണാതായത്.
English summary: Ex-military officer killed
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.