sections
MORE

പ്ലാന്റേഷൻ കോർപ്പറേഷന്റെ ചീമേനി തോട്ടത്തിൽ മാലിന്യ നിക്ഷേപം: സംഘർഷാവസ്ഥ

Kasargod
SHARE

കാസർകോട്∙ ശുചികരണ പ്രവർത്തനത്തിന്റെ ഭാഗമായി പഞ്ചായത്തുകളിൽനിന്നു ശേഖരിച്ച മാലിന്യങ്ങൾ പ്ലാന്റേഷൻ കോർപ്പറേഷന്റെ ചീമേനിയിലെ തോട്ടത്തിൽ നിക്ഷേപിക്കാനുള്ള തീരുമാനത്തിനെതിരെ നാട്ടുകാർ രംഗത്ത്. മാലിന്യങ്ങൾ കൊണ്ടുവരുന്ന ലോറികൾ തടയാൻ നാട്ടുകാർ തയാറെടുക്കുന്നു. തടഞ്ഞാൽ അറസ്റ്റ് ചെയ്യുമെന്ന് പൊലീസും അറിയിച്ചിട്ടുണ്ട്. സ്ഥലത്ത് സംഘർഷാവസ്ഥ നിലനിൽക്കുകയാണ്.

English Summary: Plantation Corporation, Cheemeni Waste Disposal

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA