ADVERTISEMENT

ന്യൂഡല്‍ഹി ∙ രണ്ടാം മോദി സർക്കാരിന്റെ ആദ്യ സമ്പൂർണ മന്ത്രിസഭായോഗം ഇന്ന്.  വൈകിട്ട് നാലു മണിക്കാണ് യോഗം. കാബിനറ്റ് മന്ത്രിമാർക്ക് പുറമെ  സഹമന്ത്രിമാരും ഉൾപ്പെട്ട സമ്പൂർണ യോഗവും ചേരും.

സർക്കാരിന്റെ അഞ്ചു വർഷത്തെ വികസന കാഴ്ച്ചപ്പാടുകൾ പ്രധാനമന്ത്രി യോഗത്തിൽ വിശദീകരിക്കും. ഒരോ വകുപ്പു മന്ത്രിമാരും കർമ പദ്ധതികളുടെ കരടു രൂപം അവതരിപ്പിച്ചേക്കും.  പതിനേഴാം ലോക്സഭയുടെ ആദ്യ സമ്മേളനം അടുത്ത തിങ്കളാഴ്ച ആരംഭിക്കാനിരിക്കെയാണ് മന്ത്രിസഭായോഗം ചേരുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com