ADVERTISEMENT

പാലക്കാട് ∙ തൃശൂര്‍ റൂറല്‍ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി വി.ഹംസ വന്‍തോതില്‍ അനധികൃത സ്വത്ത് സമ്പാദിച്ചതിന് തെളിവുകള്‍. ഹംസയുടെ പാലക്കാട്ടെ വീട്ടില്‍ വിജിലന്‍സ് നടത്തിയ പരിശോധനയില്‍ 9.65 ലക്ഷം രൂപയും 23 പവന്‍ സ്വര്‍ണവും അറുപതോളം അനധികൃത നിക്ഷേപങ്ങളുടെ രേഖകളും വിലകൂടിയ വാച്ചും കണ്ടെത്തി.

ഒട്ടേറെ ഭൂമിയിടപാടുകള്‍ സംബന്ധിച്ച തെളിവുകളും ലഭിച്ചു. കൊച്ചി സ്പെഷല്‍ വിജിലന്‍സ് സെല്ലാണ് പരിശോധന നടത്തിയത്. പരിശോധന പത്തു മണിക്കൂറോളം നീണ്ടു.

English summary: Vigilance raid at Thrissur rural crime branch DYSP's house

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com