ADVERTISEMENT

കൊല്ലം ∙ നൂറനാട് ഹനീഫ് അനുസ്മരണ സമിതി ഏർപ്പെടുത്തിയ നൂറനാട് ഹനീഫ് സ്മാരക സാഹിത്യ പുരസ്കാരം ( 25,052 രൂപ) ജി.ആർ ഇന്ദുഗോപന്റെ പടിഞ്ഞാറെ കൊല്ലം ചോരക്കാലം എന്ന നോവലിന്. നൂറനാട് ഹനീഫിന്റെ പതിമൂന്നാം ചരമവാർഷിക ദിനമായ ഓഗസ്റ്റ് 5 നു കൊല്ലം പബ്ലിക് ലൈബ്രറി ഹാളിൽ ഡോ. ജോർജ് ഓണക്കൂർ സമ്മാനിക്കും. 

English Summary: G. R. Indugopan bags Nooranad Haneef Memorial  award

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com