ADVERTISEMENT

മലയാളിയുടെ ഏറ്റവും വലിയ ശുദ്ധ ജലാശയമായ ശാസ്താംകോട്ട തടാകം നാശത്തിന്റെ വക്കിൽ. രാജ്യാന്തര റാംസര്‍ തണ്ണീര്‍ത്തടമായി പ്രഖ്യാപിക്കപ്പെട്ട ശാസ്താംകോട്ട തടാകം, അനിയന്ത്രിതമായ പ്രകൃതി ചൂഷണത്തിൽ ഇല്ലാതാവുകയാണ്. കൊല്ലം ജില്ലയിലെ പടിഞ്ഞാറെ കല്ലട, ശാസ്താംകോട്ട, മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്തുകളിൽ 20 കിലോമീറ്ററോളം പരന്നുല്ലസിച്ച തടാകം ഇന്ന് കൺവെട്ടത്തേക്കു ചുരുങ്ങി.

കൊല്ലം നഗരത്തിലെ ഉൾപ്പെടെ ഏഴു ലക്ഷത്തോളം പേർക്കായി ദിവസവും ആറുകോടിയോളം ലീറ്റര്‍ ജലമാണു തടാകത്തിൽനിന്ന് ഊറ്റുന്നത്. 1998 മുതൽ 2013 വരെയുള്ള കാലയളവിൽ സർക്കാരുകൾ ഏഴു പദ്ധതികളിലായി 87 കോടി കോടി രൂപ അനുവദിച്ചു. തടാകത്തിനു പക്ഷേ, മാറ്റമൊന്നുമുണ്ടായില്ല, ചില ഇടനിലക്കാർക്കാകട്ടെ നേട്ടവുമുണ്ടായി. ശാസ്താംകോട്ട തടാകത്തിന്റെ ദയനീയാവസ്ഥയുടെ കാരണം തേടുന്ന വിഡിയോ സ്റ്റോറി കാണാം.

Sasthamkotta Lake
ശാസ്താംകോട്ട തടാകം
Sasthamkotta Lake
ശാസ്താംകോട്ട തടാകം
Sasthamkotta Lake
ശാസ്താംകോട്ട തടാകം
Sasthamkotta Lake
ശാസ്താംകോട്ട തടാകം
Sasthamkotta Lake
ശാസ്താംകോട്ട തടാകം
Sasthamkotta Lake
ശാസ്താംകോട്ട തടാകം

English Summary: Kanneer Thadakam: The Peril of Sasthamkotta Lake, Video Documentary

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com