ADVERTISEMENT

ആലപ്പുഴ∙  ചേർത്തല തെക്ക് പഞ്ചായത്തിലെ അംബേദ്കർ കോളനയിലെ ദുരിതാശ്വാസ ക്യാംപിൽ പണപ്പിരിവ് നടത്തിയ സിപിഎം കുറുപ്പൻകുളങ്ങര ലോക്കൽ കമ്മിറ്റി അംഗം ഓമനക്കുട്ടനെ അന്വേഷണവിധേയമായി പാർട്ടിയിൽ നിന്നു സസ്പെൻഡ് ചെയ്തു. ദുരിതാശ്വാസ ക്യാംപുകളിലെ മുഴുവൻ ചെലവും സർക്കാർ തന്നെയാണ് വഹിക്കുന്നതെന്നും ക്യാംപ് നടക്കുന്ന സ്ഥലത്തെ വൈദ്യുതി ചാർജ് അടയ്ക്കാനാണ് ഓമനക്കുട്ടൻ ക്യാംപ് അംഗങ്ങളിൽ നിന്നു പണം പിരിച്ചതെന്നും ജില്ലാ സെക്രട്ടറി ആർ. നാസർ അറിയിച്ചു.

ക്യാംപിലുള്ളവര്‍ പിരിവെടുക്കുന്ന വാര്‍ത്ത ദൃശ്യങ്ങള്‍ സഹിതം പുറത്തായതോടെ അധികൃതര്‍ ഉണര്‍ന്നു. സാധനങ്ങള്‍ ക്യാംപിലെത്തിക്കുമെന്നും പിരിവെടുക്കേണ്ട ആവശ്യമില്ലെന്നും റവന്യുവകുപ്പ് അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com