ADVERTISEMENT

സ്റ്റോക്കോം ∙ പോളിഷ് സാഹിത്യകാരൻ ഓൾഗ ടൊക്കാർചെക് (2018), ഓസ്ട്രിയൻ സാഹിത്യകാരൻ പീറ്റർ ഹാൻഡ്കെ (2019) എന്നിവർക്കു സാഹിത്യ നൊബേൽ. മീടു വിവാദച്ചുഴിയിൽ സ്വീഡിഷ് അക്കാദമി അകപ്പെട്ടതോടെ, 70 വർഷത്തെ ചരിത്രത്തിനിടയിൽ കഴിഞ്ഞ വർഷം ആദ്യമായി സാഹിത്യ നൊബേൽ പ്രഖ്യാപിച്ചിരുന്നില്ല. അതും ഇത്തവണ പ്രഖ്യാപിച്ചു. 1901 മുതൽ ഇതുവരെ 114 പേർക്കു അതിവിശിഷ്ടമായ സാഹിത്യ നൊബേൽ ലഭിച്ചിട്ടുണ്ട്. ഇതിൽ വനിത എഴുത്തുകാർ 14 പേർ മാത്രം.

English Summary: Olga Tokarczuk Wins 2018 Nobel For Literature, Peter Handke For 2019

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com