ADVERTISEMENT

കോഴിക്കോട്∙ കൂടത്തായി കൊലപാതക പരമ്പരയിലെ പ്രതി ജോളി വ്യാജ ഒസ്യത്ത് ചമച്ചെന്ന വില്ലേജ് ഓഫീസറുടെ റിപ്പോർട്ട് കാണാനില്ല. ഓമശേരി പഞ്ചായത്ത് ഓഫീസിൽ നിന്നാണ് റിപ്പോർട്ട് കാണാതായത്. ജോളി വ്യാജ രേഖചമച്ച് വഞ്ചിച്ചെന്നാണ് കൂടത്തായി വില്ലേജ് ഓഫിസറുടെ റിപ്പോർട്ട്. പഞ്ചായത്ത് ഉദ്യോഗസ്ഥരോട് ക്രൈംബ്രാഞ്ച് വിശദീകരണം തേടിയിട്ടുണ്ട്. 

Koodathai-Jolly-with-Police

ഇതിനിടെ ഡിജിപി ലോക്നാഥ് ബെഹ്റ പൊന്നാമറ്റം വീട്ടിലെത്തി അന്വേഷണ പുരോഗതി വിലയിരുത്തി. അന്വേഷണ ഉദ്യോഗസ്ഥരുമായി ഡിജിപി ചർച്ചനടത്തും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com