ADVERTISEMENT
തിരുവനന്തപുരം∙ കേരള സർവകലാശാലയിലെ  മാർക്ക് ക്രമക്കേടിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം .ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ വിശ്വാസമില്ലെന്നും കെ.ടി. ജലീൽ സർവകലാശാലകളുടെ അന്തകനായി മാറിയെന്നും പ്രതിപക്ഷ നേതാവ് നിയമസഭയിൽ ആരോപിച്ചു . കേരള സർവകലാശാലയെ കരിവാരി തേക്കരുതെന്നും പ്രതികളെ രക്ഷപെടാൻ അനുവദിക്കില്ലെന്നും അടിയന്തര പ്രമേയ നോട്ടീസിന് മറുപടിയായി മന്ത്രി കെ ടി ജലീൽ നിയമസഭയെ അറിയിച്ചു. 
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com