ADVERTISEMENT

ചെങ്ങന്നൂർ ∙ പ്ലാറ്റ്ഫോമിൽ കാൽ ഉരഞ്ഞു യാത്രക്കാരിക്കു പരുക്ക്. നാഗർകോവിൽ –മംഗളൂരു പരശുറാം എക്സ്പ്രസ് ട്രെയിനിലെ യാത്രക്കാരിയായ ആലുവ എറ്റുമത്തറ അനുഷ മുരളിക്കാണു (21) പരുക്കേറ്റത്. ശനിയാഴ്ച രാവിലെ ചെറിയനാട് സ്റ്റേഷനിലാണു സംഭവം.

ട്രെയിനിന്റെ വാതിലിനു സമീപം നിൽക്കുകയായിരുന്ന അനുഷയുടെ കാൽപാദം പ്ലാറ്റ്ഫോമിൽ ഉരഞ്ഞു മുറിവേൽക്കുകയായിരുന്നെന്ന് ആർപിഎഫ് അധികൃതർ പറഞ്ഞു. ആർപിഎഫ് എത്തി യുവതിയെ ആംബുലൻസിൽ ജില്ലാ ആശുപത്രിയിൽ പ്രവശിപ്പിച്ചു.

English Summary: Passenger Injured in Train

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com