ADVERTISEMENT

ശബരിമല∙ സന്നിധാനത്ത് ഇനി മുതൽ മൊബൈൽ ഫോൺ അനുവദിക്കില്ല. പതിനെട്ടാം പടിക്കു മുകളിൽ തിരുമുറ്റത്ത്  മൊബൈൽ അനുവദിക്കില്ലെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് വ്യക്തമാക്കി. ശ്രീകോവിലിന്റെ ദൃശ്യങ്ങൾ  സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നതാണ് കാരണം. മൊബൈൽ കണ്ടാൽ ആദ്യം താക്കീത് നൽകും. ആവർത്തിച്ചാൽ ശിക്ഷയെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ. വാസു  അറിയിച്ചു. 

English Summary: Mobile Phone Restricted In Sabarimala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com