ADVERTISEMENT

തൃശൂർ∙ കോർപറേഷൻ കൗൺസിലിൽ പൗരത്വഭേദഗതി നിയമവിഷയത്തിൽ സംഘർഷം. പൗരത്വ േദദഗതി നിയമത്തിനെതിരെ ഭരണപക്ഷം കൊണ്ടുവന്ന പ്രമേയം ബിജെപി കൗൺസലർമാർ കീറിയെറിഞ്ഞു.

കോൺഗ്രസ് പ്രമേയത്തെ അനുകൂലിച്ചു. കൗൺസിൽ തുടങ്ങിയ ഉടനെയായിരുന്നു നാടകീയ സംഭവങ്ങൾ. 55 അംഗ കൗൺസിലിൽ ആറു പേരാണ് ബിജെപിക്കുള്ളത്.

English Summary: Protest on citizenship amendment act in thrissur corporation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com