ADVERTISEMENT

ഇടുക്കി ∙ വണ്ണപ്പുറത്ത് കള്ളനോട്ടുമായി ഒരാൾ പിടിയിൽ. കോതമംഗലം സ്വദേശി ഷോൺ വർഗ്ഗീസാണ് പിടിയിലായത്. പൊലീസിനെ കണ്ട് കള്ളനോട്ട് റോഡിലേക്ക് വാരിവിതറി കടന്നുകളയാൻ ശ്രമിക്കുന്നതിനിടെ പിൻതുടർന്ന് പിടികൂടുകയായിരുന്നു.

പ്രതിയിൽ നിന്ന് 20,000 രൂപയുടെ കള്ളനോട്ട് കണ്ടെടുത്തു. പുതിയ 100 രൂപ നോട്ടാണ് കണ്ടെടുത്തത്. കള്ളനോട്ട് അച്ചടിച്ചത് കോതമംഗലത്തെ സ്വന്തം വീട്ടിലെന്ന് പ്രതി പൊലീസിനോട് പറഞ്ഞു.

English Summary: Man held with counterfeit notes in Idukki

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com