ADVERTISEMENT

ന്യൂഡൽഹി ∙ കേന്ദ്ര ബജറ്റിൽ വില കൂടുന്നത് ഇവയ്ക്ക്:

∙ നെയ്യ്, വെണ്ണ, ഭക്ഷ്യ എണ്ണ, പീനട്ട് ബട്ടർ
∙ വാൽനട്ട് (തോടുള്ളത്), ച്യൂയിങ് ഗം, ഡയറ്ററി സോയ ഫൈബർ, ഐസലേറ്റഡ് സോയ പ്രോട്ടീൻ
∙ പ്രിസർവ്ഡ് പൊട്ടറ്റോ, ഷുഗർബീറ്റ് വിത്ത്, ചോളം, വെയ്, മെലിൻ
∙ പാദരക്ഷകൾ, ഷേവിങ് സെറ്റ്, ഹെയർ ക്ലിപ്, ഹെയർ റിമൂവിങ് ഉപകരണങ്ങൾ
∙ ടേബിൾവെയർ, കിച്ചൻവെയർ, വാട്ടർ ഫിൽട്ടർ, ഗ്ലാസ് വെയർ
∙ പോർസെലെയ്ൻ വീട്ടുപകരണങ്ങൾ, ചീനപ്പാത്രം

∙ വാട്ടർ ഹീറ്റർ, ഇമ്മേഷൻ ഹീറ്റർ
∙ പോർട്ടബിൾ ബ്ലോവർ
∙ ടേബിൾ ഫാൻ, സീലിങ് ഫാൻ, പെഡെസ്റ്റൽ ഫാൻ
∙ ചീർപ്പ്, ഹെയർപിൻ, കേളിങ് പിൻ, കേളിങ് ഗ്രിപ്, ഹയർ കേളേഴ്സ്
∙ ഹാൻഡ് സീവ്, ഹാൻഡ് റിഡിൽ
∙ പാ‌ഡ്‌ലോക്ക്
∙ റൂബി, എമറാൾഡ്, റഫ് കളേഡ് ജെംസ്റ്റോൺ, ഇന്ദ്രനീലം
∙ ടോസ്റ്റർ, കോഫി–ടീ മെയ്ക്കർ
∙ ഫൂഡ് ഗ്രൈൻഡർ, അവ്ൻ, കുക്കർ, കുക്കിങ് പ്ലേറ്റ്, ബോയിലിങ് റിങ്, ഗ്രില്ലർ, റോസ്റ്റർ
∙ ഹെയർ ഡ്രയർ, ഹാൻഡ് ഡ്രയർ, ഇലക്ട്രിക് അയൺ ബോക്സ്
∙ കളിപ്പാട്ടങ്ങൾ, സ്റ്റേഷനറി, കൃത്രിമ പൂക്കൾ, മണികൾ, മുട്ടുമണികൾ, ശിൽപങ്ങൾ, ട്രോഫികൾ
∙ മൊബൈൽ ഫോണുകളിലെ പ്രിന്റഡ് സർക്യൂട്ട് ബോർഡ് അസംബ്ലി (പിസിബിഎ), ഡിസ്പ്ലേ പാനൽ, ടച്ച് അസംബ്ലി, ഫിംഗര്‍പ്രിന്റ് റീഡർ
∙ ഫർണിച്ചർ, വിളക്കുകൾ, ലൈറ്റിങ് ഫിറ്റിങ്ങുകൾ
∙ ഇലക്ട്രോ–തെർമിക് ഫ്ലൂയിഡ് ഹീറ്റർ, ഇലക്ട്രിക് ഹീറ്റിങ് റെസിസ്റ്റർ, പ്രാണികളെ അകറ്റാനുള്ള റിപ്പല്ലർ ഡിവൈസുകൾ

ബജറ്റ് എങ്ങനെയുണ്ട്? ജനങ്ങൾ പറയുന്നു; വിഡിയോ സ്റ്റോറി കാണാൻ ക്ലിക്ക് ചെയ്യൂ...

എക്സൈസ് തീരുവ കൂട്ടിയത്
∙ സിഗററ്റ്, ഹുക്ക, ചവയ്ക്കുന്ന പുകയില, ജര്‍ദ ചേർത്ത സുഗന്ധ പുകയില, പുകയിലസത്ത്

വില കുറയുന്നവ
∙ ന്യൂസ് പ്രിന്റ്
∙ സ്പോർട്സ് ഉപകരണങ്ങൾ
∙ മൈക്രോഫോൺ
∙ ഇലക്ട്രിക് വാഹനങ്ങൾ
∙ സെലക്ടീവ് ബ്രീഡിങ്ങിലൂടെ ജനിച്ചയിനം കുതിരകൾ

English Summary : Union Budget2020, Budget 2020, Nirmala Sitaraman, Union Budget Highlights in Malayalam, Live Budget Updates, Price Hike

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com