ADVERTISEMENT

കൊല്ലം ∙ ആവണീശ്വരത്ത് ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്നു വീണു തമിഴ്നാട് സ്വദേശിനി മരിച്ചു. അംബാസമുദ്രം സ്വദേശിനി സ്വർണ ഭാഗ്യമണിയാണ് (55) മരിച്ചത്. കൊല്ലം പുനലൂര്‍ പാതയില്‍ ആവണീശ്വരം മണ്ണാകുഴിയില്‍ ഇന്നു പുലര്‍ച്ചെയായിരുന്നു അപകടം.

English Summary: Tamil Nadu native died after falling from Train

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com