ADVERTISEMENT

പത്തനംതിട്ട ∙ കടമ്മനിട്ട രാമകൃഷ്ണൻ പുരസ്കാരം (55555 രൂപ) കവി കെ.ജി. ശങ്കരപിള്ളയ്ക്ക്. കടമ്മനിട്ടയുടെ ചരമ വാർഷിക ദിനാചരണത്തിന്റെ ഭാഗമായി മാർച്ച് 31നു രാവിലെ 11നു കടമ്മനിട്ട കാവ്യശിൽപ സമുച്ചയത്തിൽ എം.എ. ബേബി അവാർഡ് സമ്മാനിക്കും.

Content Highlight: Kadammanitta Ramakrishnan Award, KG Sankarapillai

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com