ADVERTISEMENT

ഭോപ്പാൽ ∙ മധ്യപ്രദേശിൽ രണ്ടു കാർഗോ ട്രെയിനുകൾ കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു. ഒരാൾക്ക് പരുക്കേറ്റു. പരുക്കേറ്റയാളെ സിംഗ്രൗലിയിലെ ആശുപത്രിയിലേക്ക് മാറ്റി. കുടുങ്ങിയ മറ്റൊരാൾ‍ക്കായി രക്ഷാപ്രവർത്തനം തുടരുന്നു.

നാഷനൽ തെർമൽ പവർ കോർപറേഷന്റെ (എൻടിപിസി) ട്രെയിനുകളാണ് പുലർച്ചെ 5 മണിയോടെ സിംഗ്രൗലിയിൽ വച്ച് കൂട്ടിയിടിച്ചത്. ഒരു ട്രെയിൻ ഉത്തർപ്രദേശിലെ റിഹാന്ദ് നഗറിലെ എൻ‌ടി‌പി‌സി പ്ലാന്റിനായി കൽക്കരി കയറ്റിപോകുകയായിരുന്നു. രണ്ടാമത്തേത്, മടങ്ങുന്നതും.

English Summary: 2 Cargo Trains Collide In Madhya Pradesh

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com