ADVERTISEMENT

കൊല്ലം∙ ശാസ്താംകോട്ടയില്‍ ലോക്ഡൗണ്‍ ലംഘിച്ച് പിറന്നാളാഘോഷം സംഘടിപ്പിച്ചത് അന്വേഷിക്കാനെത്തിയ ആരോഗ്യപ്രവര്‍ത്തകര്‍ക്കു മര്‍ദനം. പത്തനംതിട്ട സ്വദേശി ആഘോഷത്തില്‍ പങ്കെടുത്തോയെന്ന് അന്വേഷിക്കാനാണ് ശൂരനാട് സാമൂഹികാരോഗ്യകേന്ദ്രത്തിലെ ഉദ്യോഗസ്ഥര്‍ എത്തിയത്. പത്തനംതിട്ട സ്വദേശി ഷഫറുദീന്‍, ശാസ്താംകോട്ടക്കാരായ അഫ്സല്‍, ഫൈസല്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.

English Summary: Kerala Lock Down, health workers attacked at kollam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com