ADVERTISEMENT

കോഴിക്കോട് ∙ കേരളത്തിൽ ചെറിയ പെരുന്നാൾ ഞായറാഴ്ച. ശവ്വാൽ മാസപ്പിറവി ഇന്നു ദൃശ്യമാകാത്തതിനെ തുടർന്നു റമസാൻ 30 ദിവസം പൂർത്തിയാക്കി ഞായറാഴ്ചയായിരിക്കും ഈദുൽ ഫിത്ർ ആഘോഷിക്കുകയെന്നു വിവിധ ഖാസിമാർ അറിയിച്ചു.

English Summary: Ramadan on Sunday

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com