ADVERTISEMENT

ആലപ്പുഴ∙ എസി കനാലിൽ കുളിക്കുന്നതിനിടെ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെടുത്തു. രാമങ്കരി വേഴപ്രാ ആലഞ്ചേരി വീട്ടിൽ ജേക്കബ് പോളിന്റെ (എ.പി.ജോമോൻ) മകൻ അനൂജ് പോൾ (25) ആണ് മരിച്ചത്. അഗ്നിരക്ഷാസേനയുടെയും പൊലീസിന്റെയും നേതൃത്വത്തിൽ നടന്ന തിരിച്ചിലിനൊടുവിലാണ് മൃതദേഹം ലഭിച്ചത്. 

anooj-paul-missing
കാണാതായ അനൂജിനു വേണ്ടി അഗ്നിരക്ഷാസേനയും പൊലീസും ചേർന്നു തിരച്ചിൽ നടത്തുന്നു

English Summary: young man went missing in River

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com