ADVERTISEMENT

ന്യൂഡൽഹി∙ കോവിഡ് ലക്ഷണങ്ങളെത്തുടർന്ന് ബിജെപി ദേശീയ വക്താവ് സാംബിത് പാത്ര ആശുപത്രിയിൽ അഡ്മിറ്റായി. ഗുരുഗ്രാമിലെ സ്വകാര്യ ആശുപത്രിയായ മേദാന്തയിലാണ് പാത്രയെ പ്രവേശിപ്പിച്ചിരിക്കുന്നത്.

English Summary: BJP spokesperson Sambit Patra hospitalised after Covid-19 symptoms

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com