ADVERTISEMENT

കോട്ടയം∙ എല്‍ഡിഎഫ് സര്‍ക്കാരിന് അധ്യയനവര്‍ഷം തുടങ്ങാന്‍ അവര്‍ എതിര്‍ത്ത വിക്ടേഴ്സ് ചാനലിനെ തന്നെ ആശ്രയിക്കേണ്ടി വന്നുവെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. 2005ൽ യുഡിഎഫ് സര്‍ക്കാര്‍ ചാനല്‍ തുടങ്ങിയപ്പോള്‍ അധ്യാപകരെ ഒഴിവാക്കാനുള്ള കുതന്ത്രമാണെന്നായിരുന്നു എല്‍ഡിഎഫ് ആക്ഷേപം. 

വിദൂര വിദ്യാഭ്യാസത്തിന്റെയും സാങ്കേതിക വിദ്യയുടെയും അനന്തസാധ്യതകള്‍ ഉപയോഗപ്പെടുത്താനാണ് യുഡിഎഫ് സര്‍ക്കാര്‍ ശ്രമിച്ചതെന്നും സാങ്കേതികവിദ്യയുടെ പ്രാധാന്യം തിരിച്ചറിയാന്‍ എല്‍ഡിഎഫിന് പതിനാലു വര്‍ഷവും കൊറോണയും വേണ്ടിവന്നെന്നും അദ്ദേഹം വിമര്‍ശിച്ചു.

English Summary: Oommen Chandy on Victers channel

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com