ADVERTISEMENT

ന്യൂഡൽഹി ∙ ഇന്ത്യ – ചൈന അതിർത്തി തർക്കത്തിൽ ഉന്നത സേനാതലത്തിൽ കൂടുതൽ ചർച്ചകൾ നടത്താൻ തീരുമാനം. ഇന്ത്യയുടെ ലഫ്. ജനറൽ ഹരീന്ദർ സിങ്ങും ചൈനയുടെ േമജർ ജനറൽ ലിയു ലിന്നും ചൊവ്വാഴ്ച അതിർത്തിയിൽ കൂടിക്കാഴ്ച നടത്തും. അതിർത്തിയിൽ ഇന്ത്യയുടെ ഭാഗത്തുള്ള ചുഷൂലിൽ ആണു കൂടിക്കാഴ്ച. ഇരുവരും തമ്മിലുള്ള മൂന്നാമത്തെ ചർച്ചയാണിത്.

English Summary : India China Border dispute: High officials meeting on Tuesday

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com