ADVERTISEMENT

തിരുവനന്തപുരം∙ സ്വർണക്കള്ളക്കടത്തു കേസിൽ സർക്കാരിനോടു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പത്തു ചോദ്യങ്ങൾ

1. ‌ശിവശങ്കറിന്‍റെ സ്വര്‍ണക്കടത്ത് ബന്ധം മുഖ്യമന്ത്രി അറിയാഞ്ഞതെന്ത്?

2. സ്വന്തം ഓഫിസില്‍ നടക്കുന്ന കാര്യങ്ങള്‍ മുഖ്യമന്ത്രി അറിയുന്നില്ലേ?

3. ഒരു മന്ത്രിക്ക് വിദേശ കോണ്‍സുലേറ്റുമായുള്ള ഇടപാടും അറിഞ്ഞില്ലേ?

4. ശിവശങ്കറിന്‍റെ ദുരൂഹമായ കണ്‍സല്‍റ്റൻസി കരാറുകള്‍ ന്യായീകരിച്ചതെന്തിന് ?

5. കണ്‍സല്‍റ്റൻസി തട്ടിപ്പും പിന്‍വാതില്‍ നിയമനവും സിബിഐ അന്വേഷിക്കാന്‍ തയാറുണ്ടോ?

6. സ്വര്‍ണക്കടത്ത് സംസ്ഥാന ഐബി അറിയാത്തതോ, വായ് മൂടിക്കെട്ടിയതോ?

7. സ്വര്‍ണക്കടത്തിനെക്കുറിച്ച് ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട് ഉണ്ടായിരുന്നോ ?

8. തന്‍റെ കത്തിന് യെച്ചൂരി മറുപടി നല്‍കുന്നതില്‍നിന്നും തടഞ്ഞതാര് ?

9. സ്വര്‍ണക്കടത്തില്‍ ഇടത് മുന്നണി യോഗം ചേരുന്നത് തടഞ്ഞതെന്തിന് ?

10. പിന്‍വാതില്‍ നിയമനങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ തയാറാകാത്തതെന്ത് ?

English Summary: Opposition Leader Ramesh Chennithala Ten Questions to CM Pinarayi Vijayan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com