ADVERTISEMENT

ന്യൂഡൽഹി∙ രാജ്യത്ത് 24 മണിക്കൂറിനിടെ 6941 പേർക്ക് കോവിഡ്–19 സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ കോവിഡ് ബാധിച്ചവരുടെ എണ്ണം 18,55,745 ആയി ഉയർന്നു. 5,86,298 പേരാണ് നിലവിൽ ചികിത്സയിൽ ഉള്ളത്. 12,30,509 പേർ രോഗം ഭേദമായി ആശുപത്രി വിട്ടു.  കഴിഞ്ഞ 24 മണിക്കൂറിനിടെ 803 പേരാണ് രോഗം ബാധിച്ച് മരിച്ചത്. ഇതോടെ ആകെ മരണസംഖ്യ 38,938 ആയി.

രാജ്യത്ത് കൂടുതൽ രോഗികളുള്ള മഹാരാഷ്ട്രയിൽ നിലവിൽ 1,47,324 പേർ ചികിത്സയിലുണ്ട്. ഇന്നലെ 266 പേർ ഉൾപ്പെടെ 15,842 പേരാണ് സംസ്ഥാനത്ത് ആകെ മരിച്ചത്. ഡൽഹിയിൽ 10,207 പേരും 56,698 പേർക്കുമാണ് നിലവിൽ രോഗബാധ. തമിഴ്നാട്ടിൽ ഇതുവരെ 4241 പേർ രോഗം ബാധിച്ച് മരിച്ചു. 

English Summary : India covid 19 updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com