ADVERTISEMENT

പത്തനംതിട്ട∙ കൊടുന്തറയിൽ അച്ചൻകോവിലാറിന്റെ തീരം ഇടിഞ്ഞ് ഒരാൾ പുഴയിൽ വീണു കാണാതായി. അഴൂർ അമ്മിണിമുക്ക് മാലേത്ത് വീട്ടിൽ രാജൻപിള്ള (62) ആണ് ഒഴുക്കിൽ പെട്ടത്.

വെള്ളപ്പൊക്കം കാണാനെത്തിയതായിരുന്നു. ഉച്ചയ്ക്ക് ഒന്നരയോടെയാണു സംഭവം. തിരച്ചിലിനായി അഗ്നിശമന സേനയെത്തിയെങ്കിലും ഒഴുക്കു കൂടുതലായതിനാൽ മടങ്ങി. 

Content Highlights : Man missing, Pathanamthitta

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com