ADVERTISEMENT

അബുദബി∙ ഇന്ത്യയിൽ നിന്ന് സന്ദർശക വീസയിൽ യുഎഇയിലേക്ക് പോകാൻ അനുമതി. ഇന്ത്യക്കാർക്ക് ഏതുതരത്തിലുള്ള വീസ ഉപയോഗിച്ചും യുഎഇയിലേക്ക് യാത്ര ചെയ്യാമെന്ന് യുഎഇയിലെ ഇന്ത്യൻ സ്ഥാനപതി പവൻ കപൂർ പറഞ്ഞു. വന്ദേഭാരത് വിമാനങ്ങളിലടക്കം സന്ദർശക വീസക്കാർക്ക് യാത്ര ചെയ്യാം. യുഎഇയിൽ താമസ വീസയുള്ളവർക്ക് മാത്രമായിരുന്നു ഇതുവരെ യുഎഇയിലേക്ക് മടങ്ങാൻ അനുമതിയുണ്ടായിരുന്നത്. അതേസമയം, 96 മണിക്കൂറിനുള്ളിൽ ലഭിച്ച കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് യാത്രയ്ക്ക് നിർബന്ധമാണ്.

English Summary: Indians with 'any valid visa' can now travel to UAE

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com