ADVERTISEMENT

ബാര്‍സിലോന ∙ എട്ടടിയില്‍ ബാര്‍സിലോനയെ മൂടി ബയേണ്‍മ്യൂനിക് ചാംപ്യന്‍സ് ലീഗ് സെമിയില്‍. രണ്ടിനെതിരെ എട്ടു ഗോളുകള്‍ക്കാണ് ബയേണിന്റെ തകര്‍പ്പന്‍ ജയം. തോമസ് മുള്ളറും ഫിലിപ്പെ കുടീഞ്ഞോയും ഡബിള്‍ നേടി. ചാംപ്യന്‍സ് ലീഗ് നോക്കൗട്ടിൽ ബാര്‍സിലോനയുടെ ഏറ്റവും വലിയ തോല്‍വിയാണിത്. തോല്‍വിക്ക് പിന്നാലെ പരിശീലകന്‍ ക്വിക്കെ സെറ്റിയെനെ ബാര്‍സ പുറത്താക്കി.

English Summary: Bayern Munich beats Barcelona to enter champions league semifinal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com