ADVERTISEMENT

തിരുവനന്തപുരം∙ സെക്രട്ടേറിയറ്റ് പ്രോട്ടോകോൾ‌ വിഭാഗത്തിലുണ്ടായ തീപിടിത്തത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് പ്രോട്ടോക്കോള്‍ ഓഫിസര്‍ക്ക് പൊലീസ് കത്തുനല്‍കി. അഞ്ചു ദിവസത്തെ ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടാണ് കത്തുനൽകിയത്. സെക്രട്ടേറിയറ്റിലെ ഓഫിസുകൾക്ക് അകത്ത് സിസിടിവി ഇല്ല. ജീവനക്കാരുടെ സ്വകാര്യതയുടെ ലംഘനമായി കണക്കാക്കിയാണ് ജീവനക്കാർ ഇരിക്കുന്ന ഭാഗത്ത് സിസിടിവി സ്ഥാപിക്കാത്തത്. അതേസമയം, പ്രോട്ടോക്കോള്‍ ഓഫിസിലേക്ക് കടക്കുന്ന വഴിയിൽ സിസിടിവി സ്ഥാപിച്ചിട്ടുണ്ട്.

English Summary: Secretariat Fire: Police seeks CCTV visuals from Protocol Department

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com