ADVERTISEMENT

നാദാപുരം∙ മന്ത്രി കെ.ടി.ജലീല്‍ ഈമാന്‍ ഉളള വിശ്വാസി ആണെന്നും കപട വിശ്വാസികള്‍ ആണ് ജലീലിനെതിരെ സമരം നടത്തുന്നത് എന്നും മന്ത്രി എ.കെ.ബാലന്‍. റസൂല്‍ പറഞ്ഞിട്ടുണ്ട് നിരീശ്വര വാദികളുടെ കൂടെ ചെന്നാലും കപട വിശ്വാസികളുടെ കൂടെ നില്‍ക്കരുത് എന്ന്. നാദാപുരത്ത് മോയിന്‍കുട്ടി വൈദ്യര്‍ സ്മാരക ഉപകേന്ദ്രം പ്രവൃത്തിഉദ്ഘാടനം ചെയ്ത ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. ജലീലിനെ അല്ല ഒരു മന്ത്രിയെയും ഒന്നും ചെയ്യാന്‍ കഴിയില്ല. എല്‍ഡിഎഫ് മാത്രം അല്ല ജനങ്ങള്‍ മുഴുവൻ മന്ത്രിമാരുടെ കൂടെ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.

English Summary: A K Balan support KT Jaleel

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com