പെരുമഴ, ബിജെപി മാർച്ച്; ഒറ്റയാൻ പ്രതിരോധവുമായി സിപിഎമ്മുകാരൻ- വിഡിയോ

SHARE

കൊച്ചി∙ മന്ത്രി കെ.ടി. ജലീലിനും സംസ്ഥാന സര്‍ക്കാരിനുമെതിരായ ബിജെപി പ്രതിഷേധ സമരത്തിനിടെ പെരുമഴയില്‍ ഒരു ഒറ്റയാന്‍ പ്രതിരോധം. കൊച്ചിയില്‍നിന്ന് മനോരമ ന്യൂസിന്റെ ക്യാമറാമാന്‍ അഖില്‍ദാസ് പകര്‍ത്തിയതാണ് ദൃശ്യം. ബിജെപി പ്രതിഷേധ സമരവുമായി വന്നപ്പോൾ സിപിഎം പ്രവർത്തകൻ പതാക ഉയർത്തി പ്രതിരോധിക്കുകയായിരുന്നു.

bjp-protest-cpm-activist

പിന്നീട് പൊലീസ് ഇയാളെ പിടിച്ചുമാറ്റുന്നതും ദൃശ്യങ്ങളിൽ കാണാം. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കെ.ടി. ജലീലിനെതിരെ പ്രതിഷേധം കനക്കുന്നതിനിടയിലാണ് കൊച്ചിയിൽ നിന്ന് ഇത്തരത്തിൽ വേറിട്ടൊരു കാഴ്ച. സമൂഹമാധ്യമങ്ങളിൽ വൻ പ്രചരണമാണ് വിഡിയോയ്ക്ക് ലഭിക്കുന്നത്. 

English Summary : CPM activist protest in heavy rain during BJP march

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA