ADVERTISEMENT

തിരുവനന്തപുരം∙ സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മികച്ച വാര്‍ത്താധിഷ്ഠിത പരിപാടിയായി മനോരമ ന്യൂസിലെ പറയാതെ വയ്യ തിരഞ്ഞെടുക്കപ്പെട്ടു. ഷാനി പ്രഭാകരനാണ് പറയാതെ വയ്യയുടെ അവതാരക.

മഴവില്‍ മനോരമയ്ക്ക് മൂന്ന് അവാര്‍ഡുകളുണ്ട്. മികച്ച ടിവി ഷോ ബിഗ് സല്യൂട്ട്. സംവിധാനം സതീഷ് കുമാര്‍. മികച്ച ഹാസ്യപരിപാടി മറിമായം. തട്ടീം മുട്ടിയിലെ നസീര്‍ സംക്രാന്തിയാണ് മികച്ച ഹാസ്യനടന്‍. മന്ത്രി എ.കെ. ബാലനാണ് തിരുവനന്തപുരത്ത് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്.

English Summary: State TV Awards

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com