ADVERTISEMENT

വാഷിങ്ടൻ∙ ആപ്പിൾ കമ്പനിയുടെ ഓൺലൈൻ സ്റ്റോർ ഇന്ത്യയിൽ തുറന്നു. ആപ്പിൾ സ്റ്റോറിൽനിന്ന് ഉപയോക്താക്കൾക്ക് നേരിട്ടു ഉൽപ്പന്നങ്ങൾ വാങ്ങാം. മാത്രമല്ല, നേരിട്ടുള്ള കസ്റ്റമർ സപ്പോർട്ടും സ്റ്റുഡന്റ്സ് ഡിസ്കൗണ്ടുകളും ഫിനാ‍ൻസിങ് ഓപ്ഷനുകളും ലഭ്യമായിരിക്കും.

ഇതുവരെ ഇന്ത്യയിൽ ആപ്പിൾ ഉൽപ്പന്നങ്ങൾ ഇ–കൊമേഴ്സ് ഭീമന്മാരായ ആമസോൺ, ഫ്ലിപ്കാർട്ട് തുടങ്ങിയവ വഴിയും ആപ്പിളിന്റെ ഓതറൈസ്ഡ് ഡീലർമാർ വഴിയുമായിരുന്നു വിൽപ്പന നടത്തിയിരുന്നത്. പുതിയ ഓൺലൈൻ സ്റ്റോർ വഴി ഉപയോക്താക്കൾക്ക് നേരിട്ട് വാങ്ങുന്ന ഉൽപ്പന്നങ്ങൾ 24 മുതൽ 72 മണിക്കൂറിനുള്ളിൽ ഷിപ്പ് ചെയ്യുമെന്നും കമ്പനി അറിയിച്ചു.

English Summary: Apple Store Online Launched in India With Direct Customer Support, Trade-Ins, and More

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com