ADVERTISEMENT

ഫിറോസാബാദ് ∙ ഉത്തർപ്രദേശിലെ ഫിറോസാബാദിൽ പീഡനശ്രമം എതിർത്ത വിദ്യാർഥിനിയെ വെടിവച്ചുകൊന്നു. മൂന്നംഗ സംഘം പെൺകുട്ടിയുടെ വീട്ടിൽ കയറിയാണ് വെടിവച്ചു കൊലപ്പെടുത്തിയത്. സംഭവത്തിൽ രണ്ടുപേർ കസ്റ്റഡിയിലായെന്നു പൊലീസ് പറഞ്ഞു. പെണ്‍കുട്ടിയെ പ്രതികള്‍ നിരന്തരം ശല്യം ചെയ്തിരുന്നു. 11–ാം ക്ലാസ് വിദ്യാര്‍ഥിനിയാണ് കൊല്ലപ്പെട്ടത്.

English Summary: Girl Shot Dead In Firozabad

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com