ഹാസ്യതാരം ഭാരതി സിങ്ങിനെ നാർകോട്ടിക് കൺട്രോൾ ബ്യൂറോ അറസ്റ്റ് ചെയ്തു

Bharti-Singh
SHARE

മുംബൈ ∙ ഹാസ്യതാരം ഭാരതി സിങ്ങിനെ നാർകോട്ടിക് കൺട്രോൾ ബ്യൂറോ (എൻസിബി) അറസ്റ്റ് ചെയ്തു. ഇവരുടെ വീട്ടിൽ നിന്ന് ലഹരിമരുന്ന് കണ്ടെടുത്തതിനെ തുടർന്ന് ഭാരതി സിങ്ങിനെയും ഭർത്താവ് ഹർഷ് ലിംബാചിയ്യയെയും എൻസിബി കസ്റ്റഡിയിലെടുത്തിരുന്നു. തുടർന്ന് മുംബൈയിലെ എൻസിബി ഓഫിസിൽ ചോദ്യം ചെയ്യലിന് ഒടുവിലാണ് ഭാരതി സിങ്ങിനെ അറസ്റ്റ് ചെയ്തത്. ഭാരതി സിങ്ങും ഭർത്താവ് ഹർഷും ലഹരിമരുന്ന് ഉപയോഗിച്ചിരുന്നതായി കുറ്റസമ്മതം നടത്തിയതായി അധികൃതർ പറഞ്ഞു.

English Summary: Comedian Bharti Singh Arrested By Narcotics Control Bureau After Questioning 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA