ADVERTISEMENT

വാഷിങ്ടൻ∙ രാജ്യാന്തര ബഹിരാകാശനിലയത്തില്‍ നിന്നുള്ള ഭൂമിയുടെ ദൃശ്യങ്ങള്‍ പുറത്തുവിട്ട് നാസ ശാസ്ത്രജ്ഞൻ വിക്ടർ ഗ്ലോവർ. യഥാർഥ കാഴ്ചയോടു നീതിപുലർത്താൻ ഈ വിഡിയോയ്ക്ക് കഴിയുന്നില്ല. എന്നിരുന്നാലും ഇത് അദ്ഭുതകരമാണെന്ന് ഗ്ലോവർ പറയുന്നു.

ബഹിരാകാശത്തുനിന്നുള്ള എന്റെ ആദ്യ വിഡിയോ ആണിത്. ഡ്രാഗൺ റിസിലൻസിന്റെ ജാലകത്തിലൂടെ ഭൂമിയിലേക്കു നോക്കുന്നു. സെൻസറി ഇൻപുട്ടുകളുടെയും വിശദാംശങ്ങളുടെയും തോത് അദ്ഭുതകരമായ കാഴ്ചയാണ് കാണിച്ചതെന്നും ഗ്ലോവർ ട്വിറ്ററിൽ കുറിക്കുന്നു.

രണ്ടു മില്യൺ ആളുകളാണ് ട്വിറ്ററിൽ ഈ വിഡിയോ കണ്ടത്. ഒരു ലക്ഷത്തോളം ലൈക്കുകളും ആയിരത്തിലധികം കമന്റുകളും ലഭിച്ചിട്ടുണ്ട്.

English Summary: NASA Astronaut Shares Breathtaking Video Of Earth From Space

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com